• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:21 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓഹരി വിപണിയില്‍ 103 പോയന്റ് താഴ്ന്ന് നഷ്ടത്തോടെ തുടക്കം

By Web Desk    October 30, 2018   
 sensex

മുംബൈ: സെന്‍സെക്സ്  103 പോയന്റ്  താഴ്ന്ന് 33963ലും നിഫ്റ്റി 39 പോയന്റ് നഷ്ടത്തില്‍ 10211ലുമാണ് വിപണിയില്‍ വ്യാപാരം ആരംഭിച്ചത്.   കഴിഞ്ഞ ദിവസത്തെ നേട്ടം വിപണിയില്‍ നിലനില്‍ത്താനായില്ല.ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, ഗെയില്‍, യെസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളായ എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി തുടങ്ങിയവ 1-3 ശതമാനം നഷ്ടത്തിലാണ്.ടിസിഎസ്, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഇന്‍ഫോസിസ്, സിപ്ല തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.കഴിഞ്ഞ ദിവസം സെന്‍സെക്സ് 718 പോയന്റും നിഫ്റ്റി 220 പോയന്റും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags: SENSEX
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News