• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:25 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്

By Web Desk    September 3, 2018   

കൊച്ചി:ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്.ഞായറാഴ്ച രാത്രി ഡീസലിന് 41 പൈസയും പെട്രോളിന് 32 പൈസയും കൂട്ടിയതോടെ ഇന്ധന വില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 76.28 രൂപയും പെട്രോളിന് 82.51 രൂപയുമാണ് വില.കഴിഞ്ഞ ദിവസവും ഡീസല്‍ പെട്രോള്‍ വിലയില്‍ 36 പൈസയുടെയും 16 പൈസയുടേയും വര്‍ദ്ധനവുണ്ടായിരുന്നു.ഒരു മാസത്തിനുള്ളില്‍ മൂന്നരരൂപയോളമാണ് ഇന്ധനവില കൂട്ടിയത്.കോഴിക്കോട് ഡീസലിന് 75.26 രൂപയും പെട്രോളിന് 81.46 രൂപയും,എറണാകുളത്ത് ഡീസല്‍ 74.78 ഉം പെട്രോള്‍ 81.02 രൂപയും, മലപ്പുറത്ത് ഡീസലിന് 75.5ഉം പെട്രോള്‍ 81.70 രൂപയുമാണ് വില.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News