• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
01:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മാറ്റമില്ലാതെ ഇന്ധനവില

By Web Desk    August 30, 2018   

തിരുവനന്തപുരം:രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന.ഡീസല്‍ വില ലിറ്ററിന് 15 പൈസയും പെട്രോള്‍ വില 13 പൈസയും കൂട്ടിയിട്ടുണ്ട്. കേരളത്തില്‍ ഇന്ന് പെട്രോള്‍ വില 13 പൈസ വര്‍ധിച്ച് 80.41 രൂപയായി. ഡീസല്‍ വില ലിറ്ററിന് 15 പൈസ കൂട്ടി 74.79 രൂപയാക്കി.ഇന്നലെ 
പെട്രോളിന് തിരുവനന്തപുരത്ത് 14 പൈസ വര്‍ധിച്ച് 81.45 രൂപയും ഡീസലിന് 15 പൈസ വര്‍ധിച്ച് 74.74 രൂപയുമായിരുന്നു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News