• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:46 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു

By Web Desk    September 12, 2018   

 

കൊച്ചി: ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു.  തുടര്‍ച്ചയായി ആറ് ദിവസം ഇന്ധന വില വര്‍ധിച്ചിരുന്നു. ചൊവ്വാഴ്ച പെട്രോളിനു 14 പൈസയും ഡീസലിനു 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഈമാസം മാത്രം പെട്രോളിനു 2.20 രൂപയുടെയും ഡീസലിനു 2.65 രൂപയുടെയും വര്‍ധന രേഖപ്പെടുത്തി.

കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്‍റെ വി​ല 82.86 രൂ​പ​യും ഡീ​സ​ല്‍ വി​ല 76.88 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തു പെ​ട്രോ​ള്‍ വി​ല 84.26 രൂ​പ​യും ഡീ​സ​ല്‍ വി​ല 78.18 രൂ​പ​യു​മാ​യ​പ്പോ​ള്‍ കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 82.94 രൂ​പ​യും ഡീ​സ​ലി​ന് 76.96 രൂ​പ​യു​മാ​യി വി​ല ഉ​യ​ര്‍​ന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News