• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
01:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കണ്ടോ, കണ്ടെയ്നർ വെള്ളത്തിലൂടെ

By Web Desk    March 11, 2019   
container-loading terminal

കൊച്ചി – കോട്ടയം തുറമുഖങ്ങളിൽക്കിടയിലെ സ്ഥിരം കണ്ടെയ്നർ ബാർജ് സർവീസ് വൻ നേട്ടമുണ്ടാക്കുമെന്ന് ആദ്യയാത്ര തന്നെ തെളിയിച്ചു. ടിജെപി റബർ ഇൻഡസ്ട്രീസ്, ഡയമൺഡ് ഫ്ലോർ മിൽ എന്നിവരുടെ സാധനങ്ങളടങ്ങിയ കണ്ടെയ്നറുകളാണ് ആദ്യയാത്രയിൽ കൊച്ചിയിൽ നിന്നുകോട്ടയത്തെത്തിയത്.

കൊച്ചി – കോട്ടയം ബാർജ് സർവീസിന് വേണ്ട സമയം 6 മണിക്കൂർ. റോഡ് വഴിയുള്ള കണ്ടെയ്നർ നീക്കം കുറയുന്നതോടെ അന്തരീക്ഷ മലിനീകരണവും കുറയും. ജലമാർഗമുള്ള കണ്ടെയ്നർ നീക്കത്തിനു കടത്തു കൂലിയും കുറവാണ്. 240 ടൺ ഭാരശേഷിയാണ് ഓരോ ബാർജിനുമുള്ളത്.

∙ കൊച്ചി – കോട്ടയം ബാർജ് സർവീസിന് വേണ്ട സമയം – 6 മണിക്കൂർ

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News