• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MARCH 2019
WEDNESDAY
02:18 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംസ്ഥാന സഹകരണ ബാങ്ക് നവീകരണത്തിന്റെയും നൂതന ബാങ്കിംഗ് സേവനങ്ങളുടെയും ഉദ്ഘാടനം ഡിസംബർ 17ന്

By Shahina    December 15, 2018   
KSCBank

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ നവീകരണത്തിന്റെയും നൂതന ബാങ്കിംഗ് സേവനങ്ങളുടെയും ഉദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഡിസംബർ 17ന് നിർവഹിക്കും. രാവിലെ 11ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സഹകരണ ബാങ്ക് പാർട്ട് ടൈം അഡ്മിനിസ്‌ട്രേറ്റർ വി. സനൽകുമാർ അധ്യക്ഷത വഹിക്കും. സഹകരണവകുപ്പ് സെക്രട്ടറി മിനി ആൻറണി മുഖ്യാതിഥിയായിരിക്കും. സഹകരണ രജിസ്ട്രാർ എസ്. ഷാനവാസ്, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി ഇ. ദേവദാസൻ, സി.ജി.എം കെ.സി. വാമദേവൻ തുടങ്ങിയവർ സംബന്ധിക്കും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News