• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:02 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആരെയും അതിശയിപ്പിക്കുന്ന തരത്തിലൊരു ഇരട്ടത്തലയൻ കാർ

By Web Desk    February 3, 2018   

ആരെയും അതിശയിപ്പിക്കുന്ന തരത്തിലൊരു ഇരട്ടത്തലയൻ കാർ.  ഏത് വശത്തേക്കും ഓടിക്കാവുന്ന കൗതുകമുണർത്തുന്ന ഒരു കാർ. സംശയിക്കേണ്ട അത്തരമൊരു കാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഇൻഡോനേഷ്യയിലെ ഒരു മെക്കാനിക്കാണ് ഇത്തരമൊരു കാര്‍ വികസിപ്പിച്ചിരിക്കുന്നത്.
 
ടൊയോട്ടോ ലിമോസിന്റെ രണ്ട് ഓറഞ്ച് ബ്രാൻഡുകള്‍ കൂട്ടിച്ചേർത്താണ് റോണി ഗുണവാന്‍ എന്ന മെക്കാനിക്ക് ഈ കാറുണ്ടാക്കിയത്. റോണി 71കാരനാണെന്നതാണ് മറ്റൊരു കൗതുകം. സഹപ്രവർത്തകരുടെ സഹായത്തോടെയായിരുന്നു ഇത്.  രണ്ട് വശങ്ങളിലേക്കും  നിയന്ത്രിക്കാൻ കഴിയുന്ന കാറിന് രണ്ട് എഞ്ചിനുകളും രണ്ട് സ്റ്റിയറിം​ഗ് വീലുകളും ഉണ്ട്. ജാവ പ്രവിശ്യയിലെ ബന്ദൂഗിലാണ് റോണി തന്റെ കാറിനെ അവതരിപ്പിച്ചത്.
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News