• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റെനോ  ക്വിഡ് വൈദ്യുത പതിപ്പ് കമ്പനി അവതരിപ്പിച്ചു; ലക്ഷ്യം ചൈനീസ് വിപണി 

By Web Desk    October 3, 2018   
renault

റെനോ  ക്വിഡ് ഹാച്ച്ബാക്കിന്റെ വൈദ്യുത പതിപ്പ്  KZE കോണ്‍സെപ്റ്റ്  കമ്പനി അവതരിപ്പിച്ചു.  ചൈനീസ് വിപണി ലക്ഷ്യമിട്ടാണ് റെനോ KZE കോണ്‍സെപ്റ്റിന്റെ കടന്നുവരവ്.  അടുത്തവര്‍ഷം KZE വിപണിയിലെത്തും. 

രൂപത്തിലും ഭാവത്തിലും നിലവിലെ ക്വിഡിന് സമാനമാണെങ്കിലും വൈദ്യുത പതിപ്പാണ് എന്നത് തന്നെ പ്രത്യേകത.  വീതികുറഞ്ഞ കൂര്‍ത്ത ഹെഡ്ലാമ്ബുകളും സ്‌കഫ് പ്ലേറ്റും വലിയ ഫോഗ്ലാമ്ബുകളും മോഡലിന് പുതുമ നല്‍കുന്നുണ്ട്. ബമ്ബറും ഗ്രില്ലും കമ്ബനി പരിഷ്‌കരിച്ചിട്ടുണ്ട്. പുറംമോടിയിലുള്ള നീലനിറം വൈദ്യുത പരിവേഷത്തിനുള്ള അടിവരയാണ്.

KZE കോണ്‍സെപ്റ്റിന്റെ സാങ്കേതിക വിവരങ്ങള്‍ റെനോ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഒറ്റ ചാര്‍ജ്ജില്‍ 250 കിലോമീറ്റര്‍ ദൂരമോടാന്‍ കാറിന് കഴിയുമെന്നാണ് കമ്ബനിയുടെ വാദം. ഇരട്ട ചാര്‍ജ്ജിംഗ് സംവിധാനമാണ് റെനോയുടെ പുതിയ വൈദ്യുത ഹാച്ച്‌ബാക്ക് ഉപയോഗിക്കുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News