• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മഹീന്ദ്ര KUV100 ഡീസല്‍ എഎംടി; വിപണിയിലേക്ക്

By Web Desk    September 29, 2018   

മഹീന്ദ്ര KUV100 ഡീസല്‍ എഎംടി ഉടന്‍ വിപണിയിലേക്ക്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് മഹീന്ദ്ര KUV100 -യെ മഹീന്ദ്ര ആദ്യമായി പരിഷ്‌കരിച്ചത്. മാറ്റങ്ങളോടെ വിപണിയിലെത്തിയ മോഡലിനെ KUV100 NXT എന്നാണ് പേരിട്ടത്  . ഇപ്പോള്‍ KUV100 NXT -യുടെ ഡീസല്‍ വകഭേദത്തിനാണ് എഎംടി ഗിയര്‍ബോക്‌സ് ലഭിക്കുക. KUV100 NXT പെട്രോളില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെ തുടരും

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News