• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:21 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പുത്തന്‍ നിറഭേദങ്ങളുമായി ഹിമാലയന്‍റെ പുതിയ മോഡല്‍ ഉടൻ നിരത്തുകളിലെത്തും

By Web Desk    January 16, 2018   
പുത്തന്‍ നിറഭേദങ്ങളുമായി അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍പ്പെട്ട റോയല്‍ എന്‍ഫീല്‍ഡിന്‍റെ മോഡല്‍ ഹിമാലയന്‍റെ പുതിയ മോഡല്‍ വരുന്നു. പുതിയ നിറഭേദത്തിന്റെ അടിസ്ഥാനത്തില്‍ മോഡലില്‍ ആകെ മൊത്തം മൂന്ന് നിറങ്ങള്‍ ലഭ്യമാകും.
 
റോയല്‍ എന്‍ഫീല്‍ഡ് വികസിപ്പിച്ചെടുത്ത നിലവിലെ   ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. ഈ 411 സി സി എൻജിൻ 6500 ആർ പി എമ്മിൽ 24 ബി എച്ച് പി വരെ കരുത്തും 4250 ആർ പി എമ്മിൽ 32 എൻ എം വരെ ടോർക്കും സൃഷ്ടിക്കും. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. എന്നാൽ നിറഭേദങ്ങളൊഴിച്ചാൽ കാര്യമായ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. 2018 ഫെബ്രുവരിയോടെ പുതിയ ഹിമാലയന്‍ വിപണിയില്‍ എത്തും. 2016 മാർച്ചിലാണ് ഹിമാലയൻ ആദ്യമായി  വിപണിയിലെത്തുന്നത്.
 
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News