• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:57 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

125 ഡ്യൂക്കിന്റെ ബുക്കിങ് ആരംഭിച്ചു

By Web Desk    October 18, 2018   
ktm duke 125

 
125 ഡ്യൂക്കിന്റെ ബുക്കിങ് ആരംഭിച്ചു.  ഇത്രനാളും 125 ഡ്യൂക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ താമസം പ്രകടിപ്പിച്ച  കെടിഎം വളരെ പെട്ടെന്ന്   ബേബി ഡ്യൂക്കിനുള്ള ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയിരിക്കുകയാണ്. നവംബറില്‍ കെടിഎം 125 ഡ്യൂക്ക് വിപണിയില്‍ വില്‍പനയ്ക്കെത്തും. വരവുപ്രമാണിച്ച് മുംബൈ കെടിഎം ഡീലര്‍ഷിപ്പുകള്‍ ബൈക്കിനുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News