• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:56 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹ്യുണ്ടായി ഐ20 എത്തുന്നു പുതിയ ഫീച്ചറുകളുമായി

By Web Desk    October 21, 2018   
hyundai

2014ലാണ് ഹ്യുണ്ടായി പ്രീമിയം ഹാച്ച്‌ബാക്ക് ശ്രേണിയിലേക്ക് ഐ20 അവതരിപ്പിച്ചത്. തുടര്‍ന്ന് 2017ല്‍ അത് എലൈറ്റ് ഐ20യായി വികാസം പ്രാപിക്കുകയായിരുന്നു. ഒരുപിടി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായിയുടെ ഐ20 എത്തുന്നു. വാഹനത്തിന്റെ ഡിസൈനിലും സ്റ്റൈലിലും ഏറെ മികവ് പുലര്‍ത്തുന്ന ഐ20, പുതുതായി ഇറക്കുന്ന മോഡലില്‍ കൂടുതല്‍ സ്പേസ് ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ, ക്യാബിനിന് കൂടുതല്‍ ആഢംബരഭാവം പകരുമെന്നും സൂചനയുണ്ട്. കൂടുതല്‍ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇലക്‌ട്രോണിക് സണ്‍റൂഫ് എന്നിവ അടുത്ത തലമുറയിലെ ഐ20യെ കൂടുതല്‍ ആകര്‍ഷകമാക്കും.

നിലവിലെ ഐ20യില്‍ രുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ പുതിയ മോഡലിലും നിലനിര്‍ത്തും. മാരുതി ബലേനൊ, ഹോണ്ട ജാസ് എന്നീ വാഹനങ്ങള്‍ മാത്രമാണ് ഹ്യുണ്ടായി ഐ20യുടെ എതിരാളികള്‍ ന്നാല്‍ ടാറ്റ പുറത്തിറക്കാനൊരുങ്ങുന്ന എക്സ്45 എന്ന പ്രീമിയം ഹാച്ച്‌ബാക്ക് ഐ20ക്ക് ഭീഷണിയായേക്കും. 

Tags: hyundai
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News