• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:25 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പുതിയ ഹ്യുണ്ടായി സാന്‍ട്രോയുടെ വിലവിവരങ്ങളും ചിത്രവും  കമ്പനി പുറത്ത് വിട്ടു

By Web Desk    October 14, 2018   
hyndai

ഹ്യുണ്ടായിയുടെ പുതി  സാന്‍ട്രോയുടെ വിലവിവരങ്ങളും ചിത്രവും  കമ്പനി പുറത്ത് വിട്ടു. ഇത്തവണ സാന്‍ട്രോയുടെ  രൂപം അടിമുടി മാറിയിരിക്കുകയാണ്. ഒക്ടോബര്‍ 23 -ന് സാന്‍ട്രോയെ ഹ്യുണ്ടായി വില്‍പനയ്ക്ക് കൊണ്ടുവരും. മോഡലിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് കമ്ബനി തുടങ്ങി. ഇനി ദിവസങ്ങളേറെയില്ലെങ്കിലും പുതിയ സാന്‍ട്രോയെ നേരില്‍ കാണാനുള്ള ആകാംഷയിലാണ് സാന്‌ട്രോ പ്രേമികള്‍്. ഔദ്യോഗിക അവതരണ വേളയില്‍ സാന്‍ട്രോയുടെ വില ഹ്യുണ്ടായി പുറത്തുവിടുകയുള്ളൂ.

Tags: hyndai
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News