• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

FEBRUARY 2019
MONDAY
04:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഹൈഡ്രജനിൽ ഓടുന്ന സൈക്കിൾ ബൈക്ക് വരുന്നു

By Web Desk    February 3, 2018   
100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഹൈഡ്രജനിൽ ഓടുന്ന സൈക്കിൾ ബൈക്ക് വരുന്നു. ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പായ പ്രാഗ്മ ഇന്‍ഡസ്ട്രീസാണ് പുതിയ മോഡല്‍ സൈക്കിളുമായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഹൈഡ്രജന്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന സൈക്കിളിന് ആല്‍ഫ ബൈക്ക് എന്നാണ് പേരിട്ടിരിക്കുന്നത്.
 
നഗരയാത്രികരെ ഉദേശിച്ചു പുറത്തിറക്കുന്ന ഈ സൈക്കിള്‍ രണ്ടു ലീറ്റര്‍ ഹൈഡ്രജന്‍ കൊണ്ട് 100 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. ഇന്ധനം തീര്‍ന്നാല്‍ ടാങ്ക് റീഫില്‍ ചെയ്യാന്‍ വെറും രണ്ടു മിനിറ്റ് സമയം മതിയെന്നും കമ്പനി അവകാശപ്പെടുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണത്തിനൊരുങ്ങുന്ന ഹൈഡ്രജന്‍ സൈക്കിളിന് അഞ്ചു ലക്ഷം രൂപയാണ് വില.
Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News