• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹോണ്ടയുടെ സെവന്‍ സീറ്റര്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍

By Web Desk    October 10, 2018   

അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ നിരത്തുകളില്‍ ഇറങ്ങി ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഹോണ്ടയുടെ പുതിയ മോഡലായ സി.ആര്‍.വി, എസ്.യു.വി. ഈ സ്റ്റെലീഷ് മോഡല്‍ നിങ്ങളുടെ വീട്ടിലെ കാര്‍ പോച്ചില്‍ കൊണ്ടുവരുന്നതിന് വലിയ തുകയും മുടക്കേണ്ടിവരില്ല. 28.15 ലക്ഷമാണ് സി.ആര്‍.വിയുടെ പ്രാരംഭവില. മുന്നോട്ട് 30.65 ലക്ഷം , 32.75 ലക്ഷം തുടങ്ങി വ്യത്യസ്ത വിലകളില്‍ ഈ തകര്‍പ്പന്‍ എസ് യുവിയെ സ്വന്തമാക്കാം

7 സീറ്റുകള്‍ ഒരുക്കിയിട്ടുളള ഈ വാഹനം കുടുംബത്തിനും സ്വന്തമാക്കാന്‍ കഴിയുന്ന പെട്രോള്‍ എഞ്ചിനിലും വാഹനം ലഭ്യമാണ്. ഡയമണ്‍ ആകൃതിയിലുളള അലെെയ്ന്‍ വീലുകളും എസ്‌.യു.വി യുടെ ചന്തത്തിന് പുതിയൊരു മാറ്റ് പകരും. മ്യൂസിക്ക് സിസ്റ്റവും , പിന്‍ ക്യാമറ ,ആന്‍ഡ്രോയ്ഡ്, ആപ്പില്‍ സിസ്റ്റം ഇതെല്ലാം ഹോണ്ടയുടെ പുതു മോഡലിന്‍റെ    പ്രത്യേകതകളാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News