• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:46 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഹാര്‍ലിയുടെ പുതിയ മോഡലായ 'ലൈവ് വയര്‍' അടുത്ത വര്‍ഷം വിപണിയിലേക്ക്

By Web Desk    October 13, 2018   
harly devidson

എെതിഹാസിക അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ   ഹാര്‍ലി ഡേവിഡ്‌സന്‍  ഇറക്കുന്ന ഒരോ വാഹനവും  ബെെക്ക് പ്രേമികള്‍  പൂര്‍ണ്ണമായും സ്വീകരിച്ച മോഡലുകളാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ അവതരിപ്പിച്ച ഹാര്‍ലിയുടെ പുതിയ മോഡലായ 'ലൈവ് വയര്‍' ബെെക്ക്   ഇപ്പോള്‍ തന്നെ ഹിറ്റായിക്കഴിഞ്ഞു. 2019ല്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ കമ്ബനിയുടെ 115ാം വാര്‍ഷിക ആഘോഷ വേളയിലാണ് 'ലൈവ്‌വയര്‍' മോഡല്‍ അവതരിപ്പിച്ചത്.

ഹാര്‍ലിയുടെ കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ഇലക്‌ട്രിക്ക് ബൈക്കിനെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രദര്‍ശിപ്പിച്ചെങ്കിലും വാഹനത്തിന്റെ കൂടുതല്‍ ഫീച്ചേഴ്‌സ് കമ്ബനി പുറത്തുവിട്ടിട്ടില്ല. കണ്‍സെപ്റ്റില്‍ നിന്ന് വലിയ മാറ്റം ലൈവ്‌വയര്‍ പ്രൊഡക്ഷന്‍ സ്‌പെക്കിനില്ല. സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില്‍ പെന്‍സില്‍വാനിയയിലെ യോര്‍ക്ക് നിര്‍മാണ കേന്ദ്രത്തിലാണ് ഇലക്‌ട്രിക് ബൈക്കിന്റെ നിര്‍മാണം.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News