• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
05:07 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ടാക്സി വാഹനങ്ങളിൽ ജിപിഎസും പാനിക് ബട്ടണും ഇനിമുതൽ നിർബന്ധം ; ഉത്തരവ് 2018 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

By Web Desk    January 31, 2018   
രാജ്യത്തെ ടാക്സി വാഹനങ്ങളിൽ ജിപിഎസും പാനിക് ബട്ടണും നിർബന്ധമാക്കിയുള്ള ഉത്തരവിറക്കി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര സർക്കാർ ഇറക്കിയ നിയമമാണിത്. ദിവസേന നടക്കുന്ന അപകടങ്ങളിൽ നിന്നും രക്ഷ നേടാനാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നിട്ടുള്ളത്.
 
2018 ഏപ്രിൽ ഒന്ന് മുതലാണ് ജിപിഎസും പാനിക് ബട്ടണും നിർബന്ധമാക്കിയുള്ള ഉത്തരവ് പ്രാബല്യത്തിൽ വരിക. അപകടസമയത്ത് പാനിക് ബട്ടൻ അമർത്തുന്നതോടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഓട്ടോമാറ്റിക് അലെർട്ട് കിട്ടുകയും,ജിപിഎസ് സഹായത്തോടെ വാഹനം എവിടെയാണെന്ന് മനസ്സിലാക്കി പോലീസ് ഉടനെ സ്ഥലത്തെത്തുകയും ചെയ്യും. ട്രാൻസ്‌പോർട് മിനിസ്ട്രിയുടെതാണ് ഉത്തരവ്.
 
Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News