• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 വാഹനങ്ങളുടെ  ഫാൻസി നമ്പർ ലേലം ഇനി മുതൽ ഓൺലൈൻ വഴി 

By Web Desk    November 6, 2018   
fancy number

ഇനി മുതൽ വാഹനങ്ങളുടെ  ഫാൻസി നമ്പർ ലേലം ഓൺലൈൻ ആകുന്നു. ഇതോടെ  ലേലത്തിൽ പങ്കെടുക്കുന്നവർ തമ്മിൽ ഉള്ള ഒത്തുതീർപ്പ് ഇല്ലാതാകുമെന്നാണ് പ്രതീക്ഷ. ലേലം ഓൺലൈൻ വഴിയാക്കിയതോടെ ഇതിൽ പങ്കെടുക്കുന്നവർക്ക് പരസ്പരം തിരിച്ചറിയാനോ ബന്ധപ്പെടാനോ കഴിയില്ല. 


ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നതോടെ ലേലം കൂടുതൽ സുധാര്യമാവും. കേന്ദ്ര ഉപരിതല ഗാഥകത മന്ത്രാലയത്തിന്റെ വാഹൻ എന്ന സോഫ്റ്റ് വേറിലേക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ മാറുന്നതോടെയാണ്  പുതിയ രീതി നിലവിൽ വരുന്നത്. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News