• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:01 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇന്ത്യയില്‍ ഇ മോഡല്‍ ബെക്കുകള്‍ തിരിച്ച് വിളിച്ച് സുസുക്കി 

By Web Desk    November 4, 2018   
e model

 

 
ഈ മോഡല്‍ ബൈക്കുകള്‍ തിരിച്ചുവിളിച്ച് സുസുക്കി.ഇന്ധന പമ്ബിലെ 'ഒ' റിങ്ങില്‍ തകരാര്‍ കണ്ടെത്തിയതോടെയാണ് GSX-S750, GSX-R1000R മോഡല്‍ ബൈക്കുകള്‍ ് കമ്ബനി തിരിച്ചു വിളിക്കുന്നത്. 

നിലവിലെ ഡി ശൈലിയുള്ള 'ഒ' റിങ്ങുകള്‍ക്ക് പകരം വട്ടത്തിലുള്ള 'ഒ' റിങ്ങുകള്‍ സ്ഥാപിച്ച് പ്രശ്നം എത്രയുംവേഗം പരിഹരിച്ചു നല്‍കാന്‍ ആവശ്യമായ നടപടികള്‍ സുസുക്കി സ്വീകരിക്കും.വരും ദിവസങ്ങളില്‍ പ്രശ്നസാധ്യതയുള്ള GSX-S750, GSX-R1000R ഉടമകളെ സുസുക്കി ഡീലര്‍ഷിപ്പുകള്‍ നേരിട്ടു ബന്ധപ്പെടും. 6,928 ബൈക്കുകളെയാണ് അമേരിക്കന്‍ വിപണിയില്‍ കമ്ബനി തിരിച്ചുവിളിച്ചതെങ്കില്‍ ഇന്ത്യയില്‍ നിര്‍മ്മാണപ്പിഴവുള്ള ബൈക്കുകളുടെ എണ്ണം സുസുക്കി വെളിപ്പെടുത്തിയിട്ടില്ല.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News