• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

APRIL 2019
TUESDAY
10:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് ദേശീയ റോഡ് സുരക്ഷാ സമിതി

By Web Desk    February 9, 2018   
ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് ദേശീയ റോഡ് സുരക്ഷാ സമിതി. വ്യാജലൈസന്‍സുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
 
സുപ്രീംകോടതിയിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്.  ജസ്റ്റിസ് മദന്‍ ബി ലോക്കൂറും ദീപക് മിശ്രയും അധ്യക്ഷരായ ബെഞ്ചിനെയാണ് സമിതി ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണനാണ് സമിതിയുടെ അധ്യക്ഷന്‍. ഡ്രൈവിംഗ് ലൈസന്‍സുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ നവംബറില്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News