• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
10:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മന്ത്രിയും, സ്പീക്കറും പതിനായിരങ്ങൾ കണ്ണടക്കായി ചിലവാക്കിയപ്പോൾ, 90 രൂപയ്ക്ക് കണ്ണട വാങ്ങിയ ചെറിയ വലിയ പന്ന്യൻ

By Web Desk    February 8, 2018   
 
സമീപകാലത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ച  ഒന്നാണ് കണ്ണട വിവാദം. ലളിത ജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ കണ്ണടയുടെ വിലയറിഞ്ഞപ്പോൾ ബ്രാഞ്ച് സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെ ഞെട്ടി. സംസ്ഥാന സെക്രട്ടറിയെ നമുക്ക് ഒഴിവാക്കാം. കാരണം മക്കളുടെ കയ്യിൽ ഔഡിയും കോടികളുമുള്ളതുകൊണ്ട് കോടിയേരി ഞെട്ടില്ല. ഇനി കാര്യത്തിലേക്ക് വരാം. മന്ത്രിയും സ്പീക്കറുമൊക്കെ കണ്ണടക്കായി പതിനായിരങ്ങൾ ചിലവിട്ടപ്പോൾ, കേവലം 90 രൂപയ്ക്ക് കണ്ണട വാങ്ങി മാതൃകയാവുകയാണ് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. 90 രൂപയുടെ കണ്ണട കഥ പങ്കു വെച്ചത് മലയാള മനോരമ പത്രത്തിന്റെ ലേഖകനാണ്. ജനം അറിയട്ടെ ഇതുപോലെയുള്ള രാഷ്ട്രീയപ്രവർത്തകരും നാട്ടിലുണ്ടെന്ന്. 90 രൂപയ്ക്ക് കണ്ണട വാങ്ങി മുന്നണിയുടെ മാനം കളഞ്ഞെന്ന് പറഞ്ഞ് ഇടതുമുന്നണി യോഗത്തിൽ പന്ന്യൻ രവീന്ദ്രനെ ആരും ചീത്ത പറയാതിരിക്കട്ടെ.
മാധ്യമപ്രവർത്തകന്റെ ഫേസ്ബുക് പോസ്റ്റിലേക്ക് ;
Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News